Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gynaecologist At Parakkalam

Palakkad

പാ​റ​ക്ക​ളം ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ സ്ഥി​രംഡോ​ക്ട​റെ നി​യ​മി​ക്ക​ണമെന്ന് ആവശ്യം

വ​ണ്ടി​ത്താ​വ​ളം: പാ​റ​ക്ക​ളം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ സ്ഥി​രം ഡോ​ക്ട​റു​ടെ അ​ഭാ​വ​ത്തി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​ർ തി​രി​ച്ചുപോ​കു​ന്ന​താ​യി പ​രാ​തി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യ​തി​നു​ശേ​ഷം പ​ക​രം ഡോ​ക്ട​റെ നി​യ​മി​ച്ചി​ട്ടി​ല്ല

. ഇ​പ്പോ​ൾ ത​ത്ത​മം​ഗ​ലം ആ​ശു​പ​ത്രി ഡോ​ക്ട​റാ​ണ് ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഡ​പ്യൂ​ട്ടേ​ഷ​നി​ൽ പാ​റ​ക്ക​ള​ത്തേ​ക്ക് വ​രു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഡോ​ക്ട​ർ വ​രാ​ത്ത​തി​നാ​ൽ ദൂ​രദി​ക്കി​ൽനി​ന്നു ചി​ക​ത്സ​ക്കെ​ത്തി​യ നി​ര​വ​ധി പേ​ർ തി​രി​ച്ചുപോ​കേ​ണ്ടി വ​ന്നു. പ്ര​ധാ​ന പാ​ത​യി​ൽനി​ന്നും 150 രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​ട്ടോ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ഇ​തു​വ​ഴി നി​ല​വി​ൽ ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്രാ​ദു​രി​ത​വും രൂ​ക്ഷ​മാ​ണ്.

പ​ഞ്ചാ​യ​ത്തു​ക​ൾതോ​റും ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ര​ണ്ടു ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്നു മാ​ത്ര​മെ ന​ൽ​കാ​റു​ള്ളു. മാ​ത്ര​മ​ല്ല പ​ല മ​രു​ന്നു​ക​ളും പു​റ​മെനി​ന്നും വാ​ങ്ങേ​ണ്ട​താ​യി വ​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വി​ല കൂ​ടി​യ മ​രു​ന്നു​ക​ൾ പു​റ​മെനി​ന്ന് വാ​ങ്ങാ​നും ക​ഴി​യു​ക​യു​മി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽത​ന്നെ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ എ​ത്താ​റു​ണ്ട്.

ചു​ള്ളി​പ്പെ​രു​ക്ക​മേ​ടു മു​ത​ൽ പാ​റ​ക്ക​ളം നി​ല​മ്പ​തി​പ്പാ​ലം വ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ വി​ക​സ​ന പ​ദ്ധ​തി​യി​ൽ സ​ഞ്ചാ​ര യോ​ഗ്യ​മാ​യ റോ​ഡ് നാ​ലു വ​ർ​ഷം മു​ൻ​പ് ത​ന്നെ നി​ർ​മി​ച്ചി​ട്ടു​മു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്ത് ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യ​ത്തി​നാ​യി ബ​സ് ഗ​താ​ഗ​തം തു​ട​ങ്ങ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ഇ​തു​വ​രേ​യും ന​ട​പ്പി​ലാ​യി​ട്ടു​മി​ല്ല .

വ​ണ്ടി​ത്താ​വ​ളം, ക​ച്ചേ​രി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ദീ​ർ​ഘ​നേ​രം വി​ശ്ര​മ​ത്തി​നു നി​ർ​ത്തി​യി​ടു​ന്ന ബ​സു​ക​ൾ പാ​റ​ക്ക​ളം​വ​രെ ദീ​ർ​ഘി​പ്പി​ച്ചാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും സ​മീ​പ​ത്തു ത​ന്നെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഏ​റെ യാ​ത്ര​സൗ​ക​ര്യം ല​ഭി​ക്കും. പാ​റ​ക്ക​ളം സ്കൂ​ളി​ലേ​ക്ക് ജോ​ലി​ക്കെ​ത്തു​ന്ന അ​ധ്യാ​പ​ക - ഇ​ത​ര ജീ​വ​ന​ക്കാ​രും യാ​ത്ര​സൗ​ക​ര്യ​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​

Latest News

Corehub Up